Wednesday, January 27, 2010

നിലാവ്

നിലാ പൂ മഴയില്‍ കുതിര്‍ന്ന 
മുല്ല വള്ളി നീ 
വിടരാനായി കൊതിച്ചു നിന്‍ മുഖം
ഓരോ മഴയിലും .
എങ്കിലും നീ എന്‍ മനസ്സില്‍ 
ഒരു പൂവായി വിരിഞ്ഞു .
ഇന്നു നിന്‍ രൂപം എന്നരികിലില്ലെങ്കിലും
നിന്‍ സുഗന്ധം പരക്കും ഈ പൂനിലാവില്‍.



2 comments: