Tuesday, January 26, 2010

ആരു നീ .....

ആരോരും അറിയാതെ 
ആരോരും കേള്‍ക്കാതെ 
ഞാനൊരു പാട്ടുപാടി 
ആ പാട്ടിന്‍ ഈണമായി
ആ പാട്ടിന്‍ താളമായി 
നീയെന്‍ മുന്നില്‍ നിന്നു.
നീയെന്‍ കണ്ണനാണോ 
നീയെന്‍ രാധയാണോ 
എനിക്കറിയില്ല  നീ എന്റെ ആരാണ് 
എനിക്കു നീ ആരാണ്...






2 comments: